സ്വർണക്കടത്ത് കേരളത്തിൽ വർധിക്കുന്നു; അഞ്ചുകൊല്ലത്തിനിടെ പോലീസ് പിടിച്ചത് 147 കിലോ സ്വർണം
തിരുവനന്തപുരം: കേരളത്തിൽ സ്വർണക്കടത്ത് വർധിക്കുന്നെന്നും പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ അളവ് കൂടുന്നെന്നും പോലീസ് കണക്ക്.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടിച്ചെടുത്തത് 147.78 കിലോഗ്രാം സ്വർണമാണ്. കേസുകളുടെ എണ്ണവും 188...