പോലീസുകാരന് നേരെ വധശ്രമം : കഞ്ചാവുകേസിലെ പ്രതിയെ പോലീസ് തിരയുന്നു
തിരുവനന്തപുരം:പൂജപ്പുരയിൽ കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരനെ കുത്തി. കുത്തേറ്റ എസ്‌ഐ സുധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട പ്രതി ശ്രീജിത്ത് ഉണ്ണി യെ പോലീസ് തിരയുകയാണ്.ഇന്നലെ...