ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതിസുകാന്ത് കുടുംബത്തോടെ ഒളിവിലെന്ന് പൊലീസ്
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുകാന്ത് കുടുംബത്തോടെ ഒളിവിലെന്ന് പൊലീസ്. ഐബി ഉദ്യോഗസ്ഥയുടെ മരണം ആത്മഹത്യയാണെന്നും പെട്ടെന്നുള്ള പ്രകോപനമാണ്...