വിഴിഞ്ഞം വിജിഎഫില് മലക്കം മറിഞ്ഞ് കേന്ദ്രം; സഹായം വായ്പയാക്കി, കേരളം തിരിച്ചടയ്ക്കണം
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ധനസഹായം നല്കുന്നതില് കേരളത്തെ വെട്ടിലാക്കി കേന്ദ്രസര്ക്കാരിന്റെ മലക്കം മറിച്ചില്. പദ്ധതിക്കായി കേന്ദ്രം ആകെ നല്കാമെന്നു പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി...