Thiruvananthapuram

“ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ് ഖേദപ്രകടനം നടത്തിയത് “

തിരുവനന്തപുരം: അപകീർത്തിക്കേസിൽ സിപിഎം നേതാവ് പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്‌ണൻ. ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ്...

ജനന സർട്ടിഫിക്കറ്റിൽ എളുപ്പം പെരുമാറ്റാം:നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഒരു വ്യക്തിയുടെ ജനനം രേഖപ്പെടുത്തുന്ന ഒരു അത്യാവശ്യ ഔദ്യോഗിക രേഖയാണ് ജനന സര്‍ട്ടിഫിക്കറ്റ്. വ്യക്തിയുടെ മുഴുവൻ പേര്, അവരുടെ മാതാപിതാക്കളുടെ പേരുകൾ, ജനനത്തീയതി, ജനന സ്ഥലം, ലിംഗഭേദം...

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ് : മന്ത്രി വി.ശിവൻ കുട്ടി

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്. ഔപചാരിക വിദ്യാഭ്യാസത്തിന് ആറ് വയസ് നിബന്ധനയ്ക്ക് നിർദേശം നൽകുമെന്ന് വിദ്യാഭ്യാസ...

ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം . മദ്യപാനസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.മദ്യപാനസംഘവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വളഞ്ഞിട്ട് ആക്രമിക്കപ്പെടുകയായിരുന്നു.സംഭവത്തിൽ...

പത്താംക്ലാസ് വിദ്യാർത്ഥിനി ആത്‍മഹത്യ ചെയ്തു .

തിരുവനന്തപുരം: പരീക്ഷ കഴിഞ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയ...

”എന്റെ നിറത്തിൽ എനിക്ക് സന്തോഷം “: ശാരദ മുരളീധരൻ

തിരുവനന്തപുരം:നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട സംഭവത്തിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എന്റെ നിറത്തിൽ എനിക്ക് സന്തോഷമാണ് , പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും...

ബിജെപി മുന്‍ ജില്ല പ്രസിഡന്‍റ് വി വി രാജേഷിനെതിരെ പോസ്റ്ററുകൾ

തിരുവനന്തപുരം : ബിജെപിയുടെ മുന്‍ ജില്ല പ്രസിഡന്‍റ് വി വി രാജേഷിൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്ന് പോസ്‌റ്റര്‍. തിരുവനന്തപുരം അരിസ്‌റ്റോ ജംഗ്ഷന് സമീപത്തെ ബിജെപിയുടെ പുതിയ...

ആദിവാസി മേഖല കേന്ദ്രീകരിച്ച് ആരോഗ്യപരീക്ഷണം: അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍...

ദുരന്തബാധിതർക്ക് കൈത്താങ്ങായി DYFI :100 വീടുകൾ നിർമ്മിക്കാനുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും മുഖ്യമന്തി പിണറായി വിജയൻ...

6000 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സർക്കാറിന് കേന്ദ്രാനുമതി .

ന്യുഡൽഹി / തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്. 5990...