Pathanamthitta

പമ്പ നദിയിലേക്ക് ചാടി മധ്യവയസ്‌കന്‍ ജീവനൊടുക്കി

പത്തനംതിട്ട: റാന്നി പാലത്തില്‍ നിന്ന് പമ്പ നദിയിലേക്ക് ചാടി ജീവനൊടുക്കി മധ്യവയസ്‌കന്‍. മൈലപ്ര സ്വദേശിയായ ജെയ്‌സന്‍(48)ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.  പമ്പ...

നേഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ ആത്മഹത്യ: പ്രതികൾക്ക് ജാമ്യമില്ല

  പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു അമ്മുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠികൾ അലീന ദിലീപ് ,അഷിത എ.ഡി,അഞ്ജന മധു എന്നിവർക്ക്...

പ്രതി കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു; ആശുപത്രിയിലേക്ക് മാറ്റി

പോലീസ് കസ്റ്റഡിയിൽ പ്രതി വിഷം കഴിച്ചു. പത്തനംതിട്ട പുതുശ്ശേരി ഭാഗം സ്വദേശി ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്താണ് സംഭവം. കസ്റ്റഡിയിലെടുത്ത ഹരീഷിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്...

നേഴ്സിങ് വിദ്യാർഥിനിയുടെ മരണം: അന്വേഷണത്തിന് ഉത്തരവ്.

    തിരുവനന്തപുരം:പത്തനംതിട്ടയിലെ നേഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവ്. അന്വേഷണത്തിന് ആരോഗ്യ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി മന്ത്രി വിണ ജോർജ്. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ്...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ്  മറിഞ്ഞു: അഞ്ച് പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. എരുമേലി അട്ടിവളവിൽ ആണ് സംഭവം. അപകടത്തിൽ അ‍ഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു...

അമ്മുവിന്റെ മരണം: ദുരൂഹതയിലുറച്ച് കുടുംബം

പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ പത്തനംതിട്ട പൊലീസ് ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂൾ ഓഫ്‌ മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു...

അഞ്ചുവയസ്സുകാരിയുടെ കൊല: രണ്ടാനച്ഛന് വധശിക്ഷ!

പത്തനംതിട്ട: പത്തനംതിട്ടഅഡീഷണൽ ജില്ലാകോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ (26) കുറ്റക്കാരനാണെന്നാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്....

ശബരിമലയിൽ തത്സമയ ഓൺലൈൻ ബുക്കിങ്, 3 കൗണ്ടറുകൾ; 10,000 ഭക്തർക്ക് ദർശന സൗകര്യം

  പത്തനംതിട്ട∙  ശബരിമല ദർശനത്തിന് തത്സമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്തർക്ക് ദർശന സൗകര്യമൊരുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി...

ഒരുമിച്ചുകിടന്നപ്പോൾ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾക്ക് ദാരുണാന്ത്യം

കൊഴിഞ്ഞാമ്പാറ (പാലക്കാട്)∙ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ...

ശബരിമല മേഖലയിലെ കാലാവസ്ഥാ വിവരങ്ങൾ അറിയാൻ സംവിധാനമില്ല; എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന് ആവശ്യം

പത്തനംതിട്ട ∙ തുലാമഴ ശക്തമായിരിക്കെ ശബരിമല മേഖലയിലെ വിവരങ്ങൾ ശേഖരിക്കാൻ ഇപ്പോളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കൃത്യമായ സംവിധാനങ്ങളില്ല. 2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് നൂറിലേറെ ഓട്ടമാറ്റിക്...