Palakkad

മൊബൈൽ പിടിച്ചുവച്ചു : അദ്ധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ഭീഷണി(VIDEO)

പാലക്കാട് : മൊബൈൽ പിടിച്ചുവെച്ച പ്രധാനാധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ഭീഷണി . രംഗം ചിത്രീകരിച്ചയാൾക്ക് നേരെയും വിദ്യാർത്ഥി കൊലവിളി നടത്തി .പാലക്കാട് തൃത്താല സ്‌കൂളിലെ പ്ലസ് വൺ...

മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് :മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.. നബീസയുടെ മകളുടെ മകൻ കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍...

മണ്ണാര്‍ക്കാട് നബീസ വധക്കേസ്: ശിക്ഷാവിധി ഇന്ന്

  പാലക്കാട് :മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ...

മണ്ണാർക്കാട് മധ്യവയസ്‌കൻ തീകൊളുത്തി മരി ച്ച നിലയിൽ

പാലക്കാട് : മണ്ണാർക്കാട് മധ്യവയസ്‌കനെ കരാകുറിശ്ശിയിൽ തീകൊളുത്തി മരി ച്ച നിലയിൽ കണ്ടെത്തി.എളമ്പലശ്ശേരി സ്വദേശി കുഞ്ഞാപ്പയാണ് മരണപ്പെട്ടത് .മരണകാരണം വ്യക്തമല്ല . പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.  

വാളയാർ പീഡനക്കേസ് : പെൺകുട്ടികളുടെ മാതാപിതാക്കളും സിബിഐ പ്രതിപട്ടികയിൽ

  പാലക്കാട് :വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ...

വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഗോവയിൽ കണ്ടെത്തി

  പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ കാവല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെ ഗോവയിൽ കണ്ടെത്തി. നിലവിൽ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്.നിലമ്പൂരിൽ നിന്ന്...

സർക്കാറിനെതിരെ പാലക്കാടുള്ള കർഷകർ സമരത്തിനൊരുങ്ങുന്നു

പാലക്കാട് :  താങ്ങുവില വർദ്ധിപ്പിക്കുക, സംഭരണ തുക നേരിട്ട് കർഷകരിലെത്തിക്കുക, കയറ്റുകൂലി സപ്ലൈക്കോയിൽ നിന്ന് ഈടാക്കുക, കർഷകരുടെ പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരളത്തിലെ കർഷകരും...

പാലക്കാട് ബിജെപി ജില്ലാ കമ്മറ്റി അംഗം പാർട്ടിവിട്ടു

  പാലക്കാട് : ആഭ്യന്തരപ്രശ്നങ്ങൾ പാലക്കാട്‌ ബിജെപിയിൽ തുടരുന്നു.. ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് എവി ഗോപിനാഥ് നേതൃത്വം നൽകുന്ന വികസനമുന്നണിയിലേയ്ക്ക് ....

പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമം : അതിഥി തൊഴിലാളി അറസ്റ്റിൽ

പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമം : അതിഥി തൊഴിലാളി അറസ്റ്റിൽ പാലക്കാട് : മണ്ണാർക്കാട് പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റു ചെയ്തു. പിടിയിലായത്...

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകി / പ്രതീക്ഷകൾ അസ്തമിക്കുന്നു ?

  സന: യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും. യമൻ പ്രസിഡന്റ് അനുമതി നൽകിയതോടെ ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പിലാകുമെന്നാണ്‌  മാധ്യമങ്ങൾ...