നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി തള്ളി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഗുരുതരമായ കുറ്റകൃത്യ പ്രവണതയുള്ള പ്രതി...
