ഗാന്ധിദര്‍ശന്‍ സമിതിയുടെ ”ബാപ്പുജി പാലക്കാട് @ 100” ശതാബ്ദി ആഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പാലക്കാട്: മഹാത്മാഗാന്ധിയുടെ പ്രഥമ പാലക്കാട് സന്ദര്‍ശനത്തിന്‍റെ ശതാബ്ദി ആഘോഷം കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2024 മാര്‍ച്ച് മുതല്‍ 2025 മാര്‍ച്ച് മാസം 18-ാം തിയ്യതി...