പാലക്കാട് 3 പെൺകുട്ടികളെ കാണാതായി കൂട്ടത്തിൽ പോക്സോ അതിജീവിതയും.
പാലക്കാട്∙ നഗരത്തിൽ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 17 വയസ്സുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്....
