Palakkad

‘പാലക്കാടും ചേലക്കരയും സിപിഎം തോൽക്കും’; സ്ഥാനാർഥികളെ നിർത്തുന്ന കാര്യം ആലോചിക്കുമെന്ന് അൻവർ

പാലക്കാട് ∙  പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പി.വി.അൻവർ എംഎൽഎ. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല. പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണം. ഉപതിരഞ്ഞെടുപ്പുകളിൽ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച കേരളത്തിലെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

സോഫ കമ്പനിയിൽ തീപിടുത്തം, കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം,

പാലക്കാട് : തിരുവേഗപ്പുറ കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടുത്തം. രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. പട്ടാമ്പി ഫയർഫോഴ്സ്എ ത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവ...

തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല

പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. ഇന്നലെ (സെപ്തംബർ 26) മുതലാണ് മിഥിലാജിനെ...

സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി

പാലക്കാട് ∙ സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി. തമിഴ്നാട്ടിലെ ബന്ധുവീട്ടിൽനിന്നാണ് പതിനാലുകാരിയെ കണ്ടെത്തിയത്. രാവിലെ നാട്ടുകൽ ഭാഗത്തുനിന്നും പതിനേഴുകാരിയെ കണ്ടെത്തിയിരുന്നു. 17കാരിയുമായി...

പാലക്കാട് 3 പെൺകുട്ടികളെ കാണാതായി കൂട്ടത്തിൽ പോക്സോ അതിജീവിതയും.

പാലക്കാട്∙ നഗരത്തിൽ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 17 വയസ്സുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്....

പികെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി എംവി ഗോവിന്ദൻ;‘ സഖാവിന് ചേർന്ന പണിയല്ല, ജില്ലാ സെക്രട്ടറിയെ പീഡന കേസിൽ കുടുക്കാൻ ശ്രമിച്ചു’

  പാലക്കാട് ∙ പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തതെന്ന് ഗോവിന്ദൻ പറഞ്ഞു. ശശിയെ പാർട്ടിയിൽനിന്നു പുറത്താക്കത്തത്...

പാലക്കാട് പഞ്ചായത്ത് പ്രസിഡൻ്റിനെ പുറത്താക്കി എൽഡിഎഫിൻ്റെ അവിശ്വാസ പ്രമേയം

പാലക്കാട്∙ ഏലംകുളം പഞ്ചായത്തിൽ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. ഇതോടെ, യുഡിഎഫിന് 40 വർഷത്തിനു ശേഷം ലഭിച്ച ഭരണം നഷ്ടപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസിലെ സി.സുകുമാരനെയാണ് അവിശ്വാസ...

ഫെയ്സ്ബുക് പേജിനെ തള്ളിപ്പറഞ്ഞ് പി.ജയരാജന്‍; ഫെയ്സ്ബുക് പേജിനെ തള്ളിപ്പറഞ്ഞ് പി.ജയരാജന്‍

പാലക്കാട്∙ പി.ശശിയെ വിമർശിക്കുകയും പി.വി. അൻവറിനെ പുകഴ്ത്തിപ്പറയുകയും ചെയ്ത റെഡ് ആർമി എന്ന ഫെയ്സ്ബുക് പേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി.ജയരാജൻ. പാർട്ടിയുടെ നവമാധ്യമങ്ങളുമായി...

കാഫിർ സക്രീൻ ഷോട്ട് വിവാദത്തില്‍ ഭീകരപ്രവർത്തനങ്ങൾക്ക് സമാനമായ സിപിഎമ്മിനെതിരെ നടപടിയുമായി വിഡി സതീശൻ

പാലക്കാട് : വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന്...