Palakkad

ഫെയ്സ്ബുക് പേജിനെ തള്ളിപ്പറഞ്ഞ് പി.ജയരാജന്‍; ഫെയ്സ്ബുക് പേജിനെ തള്ളിപ്പറഞ്ഞ് പി.ജയരാജന്‍

പാലക്കാട്∙ പി.ശശിയെ വിമർശിക്കുകയും പി.വി. അൻവറിനെ പുകഴ്ത്തിപ്പറയുകയും ചെയ്ത റെഡ് ആർമി എന്ന ഫെയ്സ്ബുക് പേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി.ജയരാജൻ. പാർട്ടിയുടെ നവമാധ്യമങ്ങളുമായി...

കാഫിർ സക്രീൻ ഷോട്ട് വിവാദത്തില്‍ ഭീകരപ്രവർത്തനങ്ങൾക്ക് സമാനമായ സിപിഎമ്മിനെതിരെ നടപടിയുമായി വിഡി സതീശൻ

പാലക്കാട് : വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന്...

തൃത്താലയിൽ നി൪മാണത്തിലിരിക്കുന്ന വീടിന്‍റെ വയറിങ്ങും സ്വിച്ചുകളും ഊരി 1.5 ലക്ഷത്തിന്‍റെ മോഷണം

തൃത്താല : പാലക്കാട് തൃത്താലയിൽ നി൪മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. പുതുതായി നിർമ്മിക്കുന്ന വീടിന്‍റെ വയറിങ്ങിനായി ഉപയോഗിച്ച കേബിളുകളും ഇലക്ട്രിക് ഉപകരണങ്ങളുമാണ് മോഷണം പോയത്. പുലർച്ചെ നടന്ന മോഷണം...

പള്ളിയിലേക്ക് പോയ സ്ത്രീയെ ഓവുചാലിൽ തള്ളിയിട്ട് ശേഷം ആഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞിരപ്പുഴ (പാലക്കാട്): പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോവുകയായിരുന്ന സ്ത്രീയെ ഓവുചാലിലേക്ക് തള്ളിയിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ബുധനാഴ്ച രാവിലെ 6.30-നാണ് സംഭവം. പൂഞ്ചോല കണ്ണംകുളം...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി നിരക്ക് പകൽ കുറയ്ക്കും രാത്രി കൂട്ടും

പാലക്കാട് : വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും രാത്രിയിലെ നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട്...

പാലക്കാട്ട് അമ്മയും മകനും മരിച്ച നിലയിൽ

പാലക്കാട് : കോട്ടായി ചേന്ദങ്കാട് പല്ലൂർ കാവിൽ അമ്മയും മകനും മരിച്ച നിലയിൽ. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയിൽ...

മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ

പാലക്കാട് : മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം...

പന്നിക്കു വച്ച കെണിയിൽ നിന്നു ഷോക്കേറ്റ് തോട്ടം തൊഴിലാഴി മരിച്ചു

പാലക്കാട് : മുതലമട കള്ളിയമ്പാറയിൽ പന്നിക്കു വച്ച കെണിയിൽ നിന്നു ഷോക്കേറ്റ് തോട്ടം തൊഴിലാഴി മരിച്ചു. കൃഷിയിടത്തേക്കു വന്യ ജീവികൾ വരുന്നത് തടയാനായി വച്ച വൈദ്യുത ഷോക്കേറ്റാണ്...

16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ട് പൊലീസുകാരൻ അറസ്റ്റിൽ

പാലക്കാട് : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ...

പാലക്കാട് സർക്കാർ ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു. ചികിത്സക്കായി മകളുമൊത്ത് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിക്കാണ് പാമ്പുകടിയേറ്റത്.രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ...