Local News

മയക്കുമരുന്നു വിപണനത്തിനുപിറകിൽ സിപിഐ (എം ) പ്രവർത്തകർ :വി. മുരളീധരൻ

തിരുവനന്തപുരം:കേരളത്തിലെ മയക്കുമരുന്നിന്റെയും അതുപോലെയുള്ള വസ്തുക്കളുടെയും വിപണനവുമായി സിപിഐഎം പ്രവർത്തകർക്ക് വ്യക്തമായ ബന്ധമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സിപിഐഎം പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ...

ഇന്ത്യൻ സ്ത്രീകൾ വ്യാജ പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ല’; ഹൈക്കോടതി

തിരുവനന്തപുരം:ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ലെന്ന് ഹൈക്കോടതി. വ്യക്തിവിരോധം തീർക്കുന്നതിനും നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഫയൽ ചെയ്യപ്പെടുന്ന വ്യാജ ബലാത്സംഗ കേസുകളുടെ...

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘ0 അറസ്റ്റ്ൽ: കേരള പൊലീസ് പിടികൂടിയത് പഞ്ചാബിൽവെച്ച്

പഞ്ചാബ് /കേരള0 :അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിലെ രണ്ടു ടാൻസാനിയ സ്വദേശികളെ കേരള പൊലീസ് പഞ്ചാബിൽ വെച്ച് പിടികൂടി. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുന്നമംഗലം...

ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായി പഞ്ചായത്ത് സെക്രട്ടറി

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായി റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി. വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ പിയാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മദ്യപിച്ച് വഴിയില്‍ കിടന്നത്....

CPM-DYFI പ്രവർത്തകർ പ്രതികളായ ലഹരികേസുകൾ പോലീസ് അട്ടിമറിക്കുന്നു:K.സുധാകരൻ

കണ്ണൂർ : കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ച സംഭവത്തിൽ സർക്കാറിനെതിരെ അതി രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കള്ളും കഞ്ചാവും വില്‍പന നടത്തി ഇടതുപക്ഷ...

KSU, 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

തിരുവനന്തപുരം : സംസ്ഥാന കെഎസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ നയിക്കുന്ന ലഹരിക്കെതിരായ ക്യാമ്പസ്‌ ജാഗരൺ യാത്രയിൽ...

കൊടും ചൂട് : ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ...

ഹോസ്റ്റൽ കഞ്ചാവ് കേസ് : പിടിയിലായ അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയെന്ന് പ്രിൻസിപ്പാൾ

എറണാകുളം :കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവും. കരുനാഗപള്ളി സ്വദേശി അഭിരാജ്...

ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം :കൊറ്റാമത്ത് ,ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി.  ഡോ.സൗമ്യയാണ് (31) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ മരിച്ച...

പവന് 880 രൂപ കൂടി; സ്വർണ്ണവില മുകളിലേയ്ക്ക് തന്നെ…

  തിരുവനന്തപുരം :പവന് 880 രൂപകൂടി ,ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 8230 രൂപ എന്ന നിരക്കിലാണ്...