കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ചെലവഴിച്ചത് 64,217 കോടി രൂപ; ശമ്പളവും പെന്‍ഷനും നൽകൽ
തിരുവനന്തപുരം∙ 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റുമായി ശമ്പളവും പെന്‍ഷനും നൽകാൻ ആകെ ചെലവഴിക്കേണ്ടിവന്നത് 64,217.09 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും...