പൂക്കോട് റാഗിങ് കേസിലെ കോടതി വിധി തെറ്റായ സന്ദേശം നല്‍കി; രമേശ് ചെന്നിത്തല
എറണാകുളം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണം സംബന്ധിച്ച് പ്രതികൾക്ക് അനുകൂലമായ ഹൈക്കോടതി വിധി റാഗിങ് വീണ്ടും ആവർത്തിക്കാൻ കാരണമായി എന്ന് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കോട്ടയത്തെ നഴ്‌സിങ്...