Local News

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി; വാർത്താ പരമ്പര സദുദ്ദേശത്തോടെയെന്ന് ഹൈക്കോടതി

എറണാകുളം : ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ്...

“മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര വിധി “: കേരള പത്രപ്രവര്‍ത്തക യൂണിയൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി നീതിയുടെ വിജയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു. നിയമത്തിന്‍റെ നൂലാമാലയിൽ കുടുക്കി വാർത്തയുടെ മെറിറ്റിന്...

‘ചിത്രച്ചന്ത’ നാളെ, കണ്ണൂരിൽ

കണ്ണൂർ :കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രച്ചന്ത ഏപ്രിൽ 12 ന് നാളെ ,കണ്ണൂരിൽ വെച്ച് നടക്കും....

കോവിഡ് ബാധിച്ച പെൺകുട്ടിയെ ആംബുലസിൽ പീഡിപ്പിച്ച കേസ് : പ്രതിക്ക് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോവിഡ് ബാധിച്ച പെൺകുട്ടിയെ ആംബുലസിൽ പീഡിപ്പിച്ച കേസിൽ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിന് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു.1,08000 രൂപ പിഴയും...

അക്ഷയ നാഷണൽ അവാർഡ്‌ പൂനെ കേരളീയ സമാജത്തിന്

മൂവാറ്റുപുഴ /പൂനെ :  2024 -ലെ അക്ഷയ നാഷണൽ അവാർഡിന് പൂന കേരളീയ സമാജത്തെ തെരഞ്ഞെടുത്തു. മികച്ച മറുനാടൻ മലയാളി സമാജമെന്ന നിലയിലാണ് ഈ അംഗീകാരം .മലയാണ്മയ്ക്ക്...

കോവിഡ് ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ശിക്ഷാവിധി നാളെ

പത്തനംതിട്ട:  കോവിഡ് ബാധിച്ച പെൺകുട്ടിയെ ആംബുലസിൽ പീഡിപ്പിച്ച കേസിൽ പ്രതി  കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫല്‍(29) കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി . കേസില്‍...

വീണ്ടും വെർച്വൽ അറസ്‌റ്റ് തട്ടിപ്പ്; വയോധികന് നഷ്‌ടമായത് 8,80,000 രൂപ

കോഴിക്കോട്:ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും വെർച്വൽ അറസ്‌റ്റിലൂടെ പണം കവർന്നു. എലത്തൂർ അത്താണിക്കൽ സ്വദേശിയായ 83 കാരനാണ് വെർച്വൽ അറസ്റ്റിലുടെ എട്ട് ലക്ഷത്തി എൺപതിനായിരം രൂപ നഷ്‌ടമായത്. പ്രാഥമിക...

ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി . ഓട്ടോ ഡ്രൈവർ ആയ മോഹനൻ ഭാര്യ രേഷ്‌മ ഇവരുടെ നാലും ആറും വയസ്സുള്ള മക്കൾ...

കോട്ടയം നഴ്സിങ് കോളജിലെ പൈശാചിക റാഗിങ്; 5 പ്രതികൾക്കും ജാമ്യം

കോട്ടയം: കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. 5 സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ്...

സഹകരണ ബാങ്ക് തട്ടിപ്പ്കേസ് : മുന്‍മന്ത്രി എ സി മൊയ്തീന്‍, സിപിഐ എം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി.

തൃശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ...