Local News

കാളിദാസ് – തരിണി വിവാഹം നാളെ ഗുരുവായൂരിൽ

കാളിദാസ് ജയറാമും . സുഹൃത്തും മോഡലുമായ തരിണി കലിംഗരായരും തമ്മിലുള്ള വിവാഹം നാളെ (ഡിസം.8 ഞായറാഴ്ച )ഗുരുവായൂരിൽ വച്ച് നടക്കും. ചെന്നൈയില്‍ കഴിഞ്ഞദിവസം വിവാഹത്തിന് മുന്നേയുള്ള ചടങ്ങുകൾ...

പത്തനംതിട്ടയില്‍ 17കാരി അമ്മയായി; കുഞ്ഞിന് എട്ട് മാസം പ്രായം: 21 കാരൻ അറസ്റ്റിൽ

ഏനാത്ത്: പത്തനംതിട്ടയില്‍ പതിനേഴുകാരി അമ്മയായി. ഏനാത്താണ് സംഭവം. കുഞ്ഞിന് എട്ട് മാസം പ്രായം. സംഭവത്തില്‍ പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന കടമ്പനാട് സ്വദേശി ആദിത്യ(21)നെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു....

തമാശയല്ല, അടിച്ചാല്‍ തിരിച്ചടിക്കണം: വിവാദ പ്രസംഗവുമായി എം എം മണി

ഇടുക്കി: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തിൽ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍...

നവവധു തൂങ്ങിമരിച്ച സംഭവം : കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ

തിരുവനന്തപുരം :പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി..നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് കണ്ണിന് സമീപവും തോളിലും...

മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭര്‍ത്താവ് കുട്ടിക്കൃഷ്ണനാണ് കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി....

പ്രവാസിയെ ന​ഗ്നനാക്കി വിലയിട്ടത് 30 ലക്ഷം രൂപ

കാഞ്ഞങ്ങാട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മന്ത്രവാദിനി ഷമീമ ഹണിട്രാപ്പ് കേസിലും പ്രതിയെന്ന് പൊലീസ്. ഇതുകൂടാതെ നിരവധി പേരെ ജിന്നുമ്മ...

കരുനാഗപ്പള്ളിയിൽ രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കരുനാഗപ്പള്ളി: ഇന്നലെ രാത്രിയിൽ കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധയിൽ ആലപ്പാട് സെന്ററിൽ വച്ച് ചെറിയഴികൾ സുരേന്ദ്ര മംഗലത്ത് ശിവ മുത്ത് മകൻ നിതിൻ (26 ) നെ...

ദൃഷാനയെ ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താനായി പരിശോധിച്ചത് 19,000 കാറുകള്‍ !

കോഴിക്കോട് : വടകരയിൽ ഒമ്പതു വയസ്സുകാരിയായ ദൃഷാനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായി പോലീസ് പരിശോധിച്ചത് 19,000 കാറുകള്‍! ഒടുവിൽ വടകര പുറമേരി സ്വദേശി...

കുഴിമന്തിയിൽ കഴിച്ച്‌ വീട്ടമ്മ മരിച്ച സംഭവം; പാചകക്കാരൻ അറസ്റ്റിൽ

  തൃശൂർ:പെരിഞ്ഞനത്ത് കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പാചകക്കാരനെ അറസ്റ്റ് ചെയ്തു. 'സെയിൻ ഹോട്ടലി'ലെ കുഴിമന്തി പാചകം ചെയ്ത വെസ്റ്റ് ബംഗാൾ സ്വദേശി മജ്ഹാർ...

‘സരിന് പങ്കില്ല, വാര്യരെക്കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് അഭ്യുദയകാംക്ഷികൾ’- LDF/ പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്ന് : വാര്യർ

  പാലക്കാട്:  സുപ്രഭാതം,സിറാജ് പത്രങ്ങളിൽ നിശബ്ദ പ്രചാരണദിനം പരസ്യം നൽകിയത് സരിൻ അല്ല, അഭ്യുദയകാംക്ഷികൾ ആണെന്ന് LDF ചീഫ് ഇലക്ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് ഇത് സംബന്ധിച്ച് ഏജന്റ്...