Local News

ദേശീയ പാത വികസനത്തിന് പണം ചിലവഴിച്ച ഏക സംസ്ഥാനം കേരളം:  മന്ത്രി മുഹമ്മദ് റിയാസ്

കോട്ടയം: രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് പണം ചെലവഴിച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്.വൈക്കത്ത് കാട്ടിക്കുന്ന് തുരുത്തിനെയും...

വലിയമട വാട്ടർ ഫ്രന്റ് ടൂറിസം പദ്ധതിയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലും നാടിനു സമർപ്പിച്ചു;

കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത്: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കോട്ടയം: കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ്...

എൻജിനീയറിങ് കോളെജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന; 2 പേർ പിടിയിൽ

കണ്ണൂർ: ഗവ.എൻജിനീയറിങ് കോളെജ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേരെ പിടികൂടി. തളികാരി ഹൗസിൽ എം. പ്രവീൺ (23) കോൾമൊട്ട ചേനമ്പേത്ത് അശ്വന്ത് (21) എന്നിവരാണ് പിടിയിലായത്....

കാഴ്ചാ പരിമിതിയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 35 കാരൻ പിടിയിൽ

പത്തനംതിട്ട: കാഴ്ചാ പരിമിതിയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തേക്കുതോട് സ്വദേശി അനീഷ് (35) ആണ് പിടിയിലായത്. കാഴ്ചപരിമിതിയുള്ള പെൺകുട്ടിയേയും കുടുംബത്തെയും സഹായിക്കാം...

മൊയ്തീൻ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നു

  മലപ്പുറം: പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണകാരണം വ്യക്തമായിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്...

മീനങ്ങാടി മൈലമ്പാടി അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി

വയനാട്: മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 9.15...

മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ജോൺ കൂരൃന്റെ “പനയമ്പാല” പ്രകാശനം ചെയ്തു

  കോട്ടയം: മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവലായി വിശേഷിപ്പിക്കാവുന്ന സാഹിതൃകാരൻ ജോൺ കുരൃന്റെ നോവൽ “പനയമ്പാല” പ്രകാശനം ചെയ്തു. ​വിലാസിനിയുടെ ‘അവകാശികൾ’ക്ക് ശേഷം ഒരു നോവലിസ്റ്റിന്റെ...

ട്രാവൽ ഫ്രറ്റേണിറ്റിയിലെ വുമൺ ടൂർ ഓപ്പറേറ്റർമാർക്കും സംരംഭകർക്കും ഒത്തുചേരൽ ദിവസ് നൈറ്റ് മൂന്നാർ ഫോഗിൽ നടന്നു

  മൂന്നാർ: കേരളത്തിലുടനീളമുള്ള ട്രാവൽ ഫ്രറ്റേണിറ്റിയിലെ വുമൺ ടൂർ ഓപ്പറേറ്റർമാർക്കും സംരംഭകർക്കും വനിതാ ദിനത്തിൽ മൂന്നാർ ഫോഗ് റിസോർട്ട് & സ്പായിൽ ഒത്തുകൂടി.വിവിധ കലാപരിപാടികളും കലാമത്സരങ്ങളും നടന്നു....

കാക്കടവ് തടയണ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും: മന്ത്രി റോഷി അഗസ്റ്റിന്‍

ചീമേനി : കാക്കടവ് തടയണ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ വേനല്‍ കാലത്തും ജലക്ഷാമം പരിഹരിക്കാനായി നിര്‍മ്മിക്കുന്ന താത്ക്കാലിക തടയണകള്‍ പാരിസ്ഥിതിക...

പണയ സ്വര്‍ണം മോഷണം പോയ സംഭവം കേരള ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ മീരാ മാത്യു അറസ്റ്റിൽ

  ആലപ്പുഴ: പണയസ്വർണ്ണം മോഷണം പോയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന കേരളാബാങ്ക് ചേർത്തല മുൻ ഏരിയ മാനേജരായ ഇവരെ പട്ടണക്കാട് പോലീസാണ് പിടികൂടിയത്. കേരളാ ബാങ്കിന്റെ നാല്...