ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി നിലയ്ക്കൽ പമ്പ്; രണ്ട് ദിവസമായി ഇന്ദനമില്ല
നിലയ്ക്കൽ: നിലയ്ക്കലിൽ പെട്രോൾ പമ്പിൽ ഇന്ധനം ഇല്ലാത്തതിനെ തുടർന്ന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ദുരിതത്തിൽ. നിലയ്ക്കലിലെ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള പമ്പിലാണ് നിലവിൽ പെട്രോളും ഡീസലും ഇല്ലാത്തതിനെ തുടർന്ന്...
