Local News

കോട്ടയത്ത് കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു

കോട്ടയം: കോട്ടയത്ത് കാര്‍ ഷോറൂമില്‍ തീപിടിത്തം. ആറു കാറുകള്‍ കത്തിനശിച്ചു. ഏറ്റുമാനൂരിനടുത്ത് നൂറ്റിയൊന്ന് കവലയിലെ മഹീന്ദ്ര കാര്‍ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം....

ഗാന്ധിദര്‍ശന്‍ സമിതിയുടെ ”ബാപ്പുജി പാലക്കാട് @ 100” ശതാബ്ദി ആഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

പാലക്കാട്: മഹാത്മാഗാന്ധിയുടെ പ്രഥമ പാലക്കാട് സന്ദര്‍ശനത്തിന്‍റെ ശതാബ്ദി ആഘോഷം കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2024 മാര്‍ച്ച് മുതല്‍ 2025 മാര്‍ച്ച് മാസം 18-ാം തിയ്യതി...

കൊല്ലത്തും ആലപ്പുഴയിലും വീട് വളഞ്ഞു എക്സൈസ്; ചാക്കിലും ഷെഡ്ഡിലും ഒളിപ്പിച്ചത് 112 ലിറ്റർ മദ്യം

മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളാൽ എക്സൈസിന്‍റെ മിന്നൽ പരിശോധനയിൽ 112 ലിറ്റർ അനധികൃത മദ്യവുമായി വിൽപ്പന സംഘം. ആലപ്പുഴയിൽ കൊറ്റം കുളങ്ങരയിലും, കൃഷ്ണപുരത്തും,...

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നും മലയാള വിഭാഗത്തിൽ ഒന്നാം റാങ്ക് നേട്ടവുമായി ബളാൽ ചെമ്പഞ്ചേരിയിലെ കാവ്യ കണ്ണൻ

വെള്ളരിക്കുണ്ട്: പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ബിരുദാനന്തര ബിരുദത്തിൽ തിളക്കമാർന്ന നേട്ടവുമായി ബളാൽ ചെമ്പഞ്ചേരിയിലെ കാവ്യ. കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നിന്നും എം.എ മലയാളം...

തോമസ് ചാഴികാടൻ എംപിയുടെ വികസന രേഖ പ്രകാശനം ചെയ്തു

കോട്ടയം: എം പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന്...

നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി; ഇതോടെ മരണം 3 ആയി

നിലമ്പൂരിൽ മഞ്ഞപിത്തം ബാധിച്ച് 1 മരണം കൂടി. ഇതോടെ ഒരു മാസത്തിൽ മഞ്ഞപിത്തം വന്നു മരിച്ചവരുടെ എണ്ണം മൂന്നായി. എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണ് മരിച്ചത്.പോത്തുകല്ല്...

ഉത്സവ കച്ചവടത്തിനായി സൂക്ഷിച്ച വൻ മദ്യശേഖരം പിടികൂടി

കരുനാഗപ്പള്ളി : പുത്തൻതെരുവ് പനമൂട്ടിൽ ജംഗ്ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കടത്തൂർ മുറിയിൽ അഭിലാഷ് ഭവനത്തിൽ അഭിലാഷിൻ്റെ വീട്ടിൽ അനധികൃതമായി മദ്യവിൽപ്പനക്കായി സൂക്ഷിച്ച 52 ലീറ്റർ ഇന്ത്യൻ...

തോമസ് ചാഴികാടന്റെ വികസനരേഖ പ്രകാശനം ഇന്ന്

  കോട്ടയം. എല്‍ ഡി എഫ് കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥി ശ്രീ തോമസ് ചാഴികാടന്റെ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനത്തിന്റെ 'വികസനരേഖ' ഇന്ന് (02.03.2024) ശനിയാഴ്ച 12 മണിക്ക്...

കാസർകോട് വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

കാസർകോട് : പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍കോട് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍...

കാണാതായ കുഞ്ഞിനെ ഉടനടി വീട്ടിൽ തിരികെയെത്തിച്ച് പോലീസ്.

കോട്ടയം: വീട്ടിൽ നിന്നും ഇറങ്ങി വഴിതെറ്റിയ നാല് വയസ്സുകാരനെ നിമിഷങ്ങൾക്കകം വീട്ടിൽ തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പോലീസ്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം റബർ...