Local News

കോട്ടയത്ത് ചൂട് വർധിച്ചു..

ഇന്ന് കോട്ടയം നഗരത്തിലും പരിസരത്തും അതിശക്തമായ ചൂട് അനുഭവപ്പെട്ടു. വടവാത്തൂരിലെ ഒട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്ന് ഉയർന്ന താപനില 39.5°c വരെയെത്തി. ഉയർന്ന തപനില ദീർഘനേരം നീണ്ടുനിന്നതാണ്...

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തകഴി:അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചത് മൂലം അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിലെ ഗതാഗത നിയന്ത്രണം ഇന്നും നാളെ യും തുടരും.തിരുവല്ല,...

പെരിങ്ങോട്ടുകുറിശ്ശിയിൽ രാജിവച്ചു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

പെരിങ്ങോട്ടുകുറിശ്ശി: പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു.മണ്ഡലം പ്രസിഡന്റ് കെ എ മക്കിയാണ് കെപിസിസി പ്രസിഡന്റിന് രാജി സമർപ്പിച്ചത്.രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണ് എന്നാണ് മക്കിയുടെ വിശദീകരണം....

എടപ്പാള്‍ മേല്‍പ്പാലത്തിലെ ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ; ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറത്തു എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.പിക്ക്അപ്പ്‌ വാൻ ഡ്രൈവർ ആണ് മരിച്ചത്....

പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്

കോട്ടയം: കോട്ടയം രാമപുരം പഞ്ചായത്ത് ഭാരവാഹിത്വം യുഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യയായതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്‍റിനായി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 17...

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കളമശ്ശേരി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡിൽ വെച്ചാണ് സംഭവം. യുവതിയുടെ ഭർത്താവാണ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ...

ബാനറുകൾ നീക്കം ചെയ്യാൻ ആവിശ്യപ്പെട്ട് എസ് യു ഇക്ക് നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് കാലിക്കറ്റ്‌ സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ ബാനറുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ്. മുസ്ലിം ലീഗ് അനുകൂല ജീവനക്കാരുടെ സംഘടന എസ്‌യുഇ നേതാക്കൾക്കാണ് രജിസ്ട്രർ നോട്ടീസ് നൽകിയിരിക്കുന്നത്....

കൊയിലാണ്ടിയിൽ യുവാവ് മരിച്ച നിലയിൽ..

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും...

കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട..

കടൽ ഉൾവലിഞ്ഞതിൽ കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് റിപ്പോർട്ട്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു...

തുഷാറിന്റെ റോഡ് ഷോ; അഭിവാദ്യങ്ങളുമായ് പതിനായിരങ്ങൾ

കോട്ടയം: മാറ്റം കൊതിക്കുന്ന കോട്ടയത്തിന്റെ മനസാക്ഷിയിലേക്ക് ആവേശ തരംഗമായി എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ. അക്ഷരനഗരം ഇതുവരെ കാണാത്ത അലമാലകള്‍ തീര്‍ത്ത തുഷാര്‍ വെള്ളാപ്പളളിയുടെ...