Local News

യുപിഐ വഴി പണം എത്തി, കുടുങ്ങി: പൊലീസ് ഉഡുപ്പിയിൽ തപ്പുമ്പോൾ കണ്ണുവെട്ടിച്ച് കൊച്ചിയിൽ

കലവൂർ (ആലപ്പുഴ) ∙ സുഭദ്ര വധക്കേസ് പ്രതികൾ അന്വേഷണം നടക്കുന്നതിനിടെ പൊലീസറിയാതെ തിരിച്ച് കൊച്ചിയിലെത്തി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ കൊലപ്പെട‌ുത്തിയശേഷം കർണാടകയിലേക്ക്...

സുജിത്ദാസിനെ സിബിഐ ചോദ്യം ചെയ്തു; താനൂർ കസ്റ്റഡി മരണം

തിരുവനന്തപുരം ∙ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മുൻ എസ്പി എസ്.സുജിത് ദാസിനെ വീണ്ടും സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം...

മലപ്പുറത്ത് ആദിവാസി കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

എടക്കര ∙ പ്രായപൂർത്തിയാവാത്ത 2 ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തിക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണു...

അക്ഷരമുറ്റത്ത് കരുന്നുകൾ ഓണം ആഘോഷിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അക്ഷരമുറ്റം പ്ലേ സ്കൂൾ ആൻഡ് നഴ്സറിയിൽ കുരുന്നുകൾ ഓണം ആഘോഷിച്ചു രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ ഓണസദ്യയോട് കൂടി മൂന്നുമണിയോട് കൂടി അവസാനിച്ചു...

മുഖ്യമന്ത്രി ; സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം

തിരുവനന്തപുരം∙ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 16-ാം ധനകാര്യ കമ്മിഷനു മുന്നില്‍ സംസ്ഥാനങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...

നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ, തീരുമാനം അനന്തമായി നീണ്ടുപോകരുത്; ADGP-RSS കൂടിക്കാഴ്ച

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സി.പി.ഐ. നിലപാടില്‍ മാറ്റമില്ലെന്നും ആ നിലപാടില്‍നിന്ന് മുന്നോട്ടോ പിറകോട്ടോ ഇല്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ്...

ഒബിസി വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള സ്കോളർഷിപ്പുകൾ

തിരുവനന്തപുരം: ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് . ഉന്നതപഠനനിലവാരം പുലര്‍ത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. പിന്നാക്ക വിഭാഗ...

റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി- ഗവർണർ ; ഫോൺ ചോർത്തൽ ഗൗരവതരം, നിജസ്ഥിതി അറിയണം

  തിരുവനന്തപുരം: ഫോൺ ചോർത്തിയെന്ന ഭരണകകക്ഷി എംഎൽഎ പി.വി അൻവറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ഫോൺ ചോർത്തൽ നടന്നിട്ടുണ്ടെങ്കിൽ അതീവ ​ഗൗരവതരമായ വിഷയമാണെന്നും...

ജിൻസൻ്റെ ജീവിതം ദുഖകരമായ ഒരു കുറിപ്പിൽ അവസാനിക്കുന്നു, ശ്രുതി, വയനാട് മണ്ണിടിച്ചിൽ, നടൻ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി

രാത്രിയില്‍ ഉരുളൊലിച്ചെത്തി അച്ഛന്‍, അമ്മ, സഹോദരിയുള്‍പ്പെടെ എല്ലാവരെയും കവര്‍ന്ന ശ്രുതിക്ക് താങ്ങായിരുന്നു ജെന്‍സണ്‍. 'ഞാനുണ്ട് നിനക്കൊപ്പം' എന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ച ജെന്‍സണ്‍ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു...

സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു;സിനിമാ പീഡനം

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണ കേസിൽ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചി കോസ്റ്റൽ ഐജി ഓഫിസിലാണ് ചോദ്യംചെയ്യൽ....