വയോധികൻ കാറിടിച്ച് മരിച്ചസംഭവത്തില്‍; സ്വകാര്യ ബാങ്കിലെ വനിതമാനേജർ ക്വട്ടേഷൻ നൽകിയത്
കൊല്ലം: കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ ത് കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ ഏറ്റെടുത്ത...
