പന്തീരാങ്കാവ് കേസ്; രാഹുലിനും ഭാര്യക്കും കൗൺസിലിങ്, റിപ്പോർട്ട് കിട്ടിയിട്ട് കേസ് അവസാനിപ്പിക്കുമെന്നും കോടതി
കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെയും ഭാര്യയെയും ഹൈക്കോടതി കൗൺസിലിങ്ങിനു വിട്ടു. കൗൺസിലറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇരുവർക്കുമെതിരെയുള്ള കേസ് അവസാനിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി....
