Local News

കേന്ദ്രം കാണിക്കുന്നത് അനീതി എന്ന് കെ.സി.വേണുഗോപാൽ

കൽപറ്റ ∙ വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെ...

താനെയിൽ കുടിവെള്ള വിതരണം മുടങ്ങും

  താനെ:സെപ്റ്റംബർ 26,27 തീയതികളിൽ താനെയിൽ കുടിവെള്ള വിതരണം തടസ്സ പ്പെടുമെന്ന് തനെ നഗരസഭ അറിയിച്ചു. പൈപ്പ് ലൈനുകളിലെ ചോർച്ചയും മറ്റ് അറ്റകുറ്റപണികൾക്കും വേണ്ടി രാവിലെ 9മണി...

9 മാസത്തിനിടെ മാത്രം മരണമടഞ്ഞത് 500ൽ എറെ പേർ; നാലു തരാം തരം പകർച്ചാവ്യാധികൾ

സംസ്ഥാനത്തെ വിറപ്പിച്ച നാല് തരം പകർച്ചാവ്യാധികളിൽ ഈ വർഷം 9 മാസത്തിനിടെ (ജനുവരി- സെപ്തംബർ) മാത്രം മരണമടഞ്ഞത് 500ൽ എറെ പേർ. എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻപോക്സ് ,...

ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷ് അറസ്റ്റിൽ; ജാമ്യത്തില്‍ വിട്ടു

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷ് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം...

ലോറിക്കുള്ളിൽ മൃതദേഹം; അർജുന്റെ ലോറി കണ്ടെത്തി

ഷിരൂർ∙ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിനിൽ ഒരു മൃതദേഹം...

പൂരം കലക്കൽ: തുടരന്വേഷണ സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം∙ തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന മന്ത്രിസഭാ യോഗത്തിൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി എം.ആർ.അജിത് കുമാറിന്റെ പൂരം അന്വേഷണ റിപ്പോർട്ട്...

സസ്പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരിച്ചെടുത്തു:സിദ്ധാർഥന്റെ മരണം

  കൽപറ്റ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

മുകേഷിന്റെ അറസ്റ്റ്, പൂരം കലക്കൽ, അൻവർ...;വിഷയങ്ങളേറെ തിരുവനന്തപുരം∙ തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. വെള്ളിയാഴ്ച ഡൽഹിയിൽ പിബി...

നടൻ സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല; സിദ്ദിഖ് എവിടെ?

കൊച്ചി∙ ഒരു പകലും രാത്രിയും തിരച്ചിൽ നടത്തിയിട്ടും നടൻ സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല. ഇന്നലെ രാത്രി കൊച്ചിയിലെ ചില ഹോട്ടലുകളിലും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന...

ഇടവേള ബാബുവിനെ ചോദ്യം ചെയ്യും, പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി;നടിയെ ആക്രമിച്ച കേസ്

കൊച്ചി∙ നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കേസിൽ ഇടവേള ബാബുവിന് കോടതി...