Local News

മൊയ്തീൻ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നു

  മലപ്പുറം: പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണകാരണം വ്യക്തമായിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്...

മീനങ്ങാടി മൈലമ്പാടി അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി

വയനാട്: മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 9.15...

മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ജോൺ കൂരൃന്റെ “പനയമ്പാല” പ്രകാശനം ചെയ്തു

  കോട്ടയം: മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവലായി വിശേഷിപ്പിക്കാവുന്ന സാഹിതൃകാരൻ ജോൺ കുരൃന്റെ നോവൽ “പനയമ്പാല” പ്രകാശനം ചെയ്തു. ​വിലാസിനിയുടെ ‘അവകാശികൾ’ക്ക് ശേഷം ഒരു നോവലിസ്റ്റിന്റെ...

ട്രാവൽ ഫ്രറ്റേണിറ്റിയിലെ വുമൺ ടൂർ ഓപ്പറേറ്റർമാർക്കും സംരംഭകർക്കും ഒത്തുചേരൽ ദിവസ് നൈറ്റ് മൂന്നാർ ഫോഗിൽ നടന്നു

  മൂന്നാർ: കേരളത്തിലുടനീളമുള്ള ട്രാവൽ ഫ്രറ്റേണിറ്റിയിലെ വുമൺ ടൂർ ഓപ്പറേറ്റർമാർക്കും സംരംഭകർക്കും വനിതാ ദിനത്തിൽ മൂന്നാർ ഫോഗ് റിസോർട്ട് & സ്പായിൽ ഒത്തുകൂടി.വിവിധ കലാപരിപാടികളും കലാമത്സരങ്ങളും നടന്നു....

കാക്കടവ് തടയണ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും: മന്ത്രി റോഷി അഗസ്റ്റിന്‍

ചീമേനി : കാക്കടവ് തടയണ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ വേനല്‍ കാലത്തും ജലക്ഷാമം പരിഹരിക്കാനായി നിര്‍മ്മിക്കുന്ന താത്ക്കാലിക തടയണകള്‍ പാരിസ്ഥിതിക...

പണയ സ്വര്‍ണം മോഷണം പോയ സംഭവം കേരള ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ മീരാ മാത്യു അറസ്റ്റിൽ

  ആലപ്പുഴ: പണയസ്വർണ്ണം മോഷണം പോയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന കേരളാബാങ്ക് ചേർത്തല മുൻ ഏരിയ മാനേജരായ ഇവരെ പട്ടണക്കാട് പോലീസാണ് പിടികൂടിയത്. കേരളാ ബാങ്കിന്റെ നാല്...

കല്ലറ നൂറ്റിപ്പത്ത് നെറ്റിത്തറ കോളനിയിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി

കല്ലറ: (വൈക്കം) ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് നൂറ്റിപ്പത്ത് നെറ്റിത്തറ കോളനി നിവാസികള്‍ക്കിത് സ്വപ്നസാക്ഷാത്കാരം. കോളനിയിലേക്കുള്ള വഴിയില്‍ വെളിച്ചമില്ലാതെ കഷ്ടപ്പെട്ടത് ശ്രദ്ധയില്‍ പെട്ടതോടെ തോമസ് ചാഴികാടന്‍ എംപി ഒരു...

കാഞ്ഞങ്ങാട് നിന്നും പരപ്പയിലേക്ക് രാത്രി ബസ് സർവ്വീസ് വേണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു..

ബിരിക്കുളം: പരപ്പ -ബിരിക്കുളം കോളംകുളം പ്രദേശവാസികളുടെ നൈറ്റ് ബസ് സർവ്വീസ് എന്ന ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമാകുന്നു. നിലവിൽ പെരിയങ്ങാനം പരപ്പ -ബിരിക്കുളം നീലേശ്വരം റൂട്ടിൽ നിലവിൽ വൈകുന്നേരം...

ഇടുക്കി ജില്ലയിലെ അഞ്ച് കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം

ഇടുക്കി : ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം.അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു.പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല...

കോട്ടയം സ്വദേശിനിയായ നഴ്സ് ബ്രിട്ടനില്‍ അന്തരിച്ചു.

കോട്ടയം : പാമ്പാടി തേരകത്ത് ഹൗസില്‍ അനീഷ്‌ മാണിയുടെ ഭാര്യ ടീന സൂസൻ തോമസ് (37) ആണ് മരിച്ചത്.കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യവേ...