Local News

നെല്ലിമൂട് അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം നാളെ

കുളത്തൂപ്പുഴ : നെല്ലിമൂട് അങ്കണവാടിക്കെട്ടിടം 30-ന് വൈകീട്ട് 4നു ആരോഗ്യമന്ത്രി വീണാജോർജ്‌ നാടിനു സമർപ്പിക്കും. 2366 ചതുരശ്ര അടി വിസ്തീർണത്തിൽ 70 ലക്ഷം രൂപ ചെലവിലാണ്‌ ബഹുനിലക്കെട്ടിടം...

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം : പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി

ഇടുക്കി : അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍പ്പെട്ടാണ് സന്ധ്യയുടെ കാലിന് പരിക്കേറ്റത്. മുട്ടിന് താഴെയാണ് മുറിച്ചുമാറ്റിയത്....

ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട :  ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി...

വീടിന് മുന്നില്‍വെച്ച് കാറിന് തീപ്പിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

മലപ്പുറം : തേഞ്ഞിപ്പലത്ത് കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ജിഡിഎസ് മാര്‍ട്ട് എംഡി തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിക്ക് സമീപം പൊറോളി അബ്ദുള്ള...

യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : തുറവൂർ ‍ ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത് ആണ് മരിച്ചത്. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന്...

യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ  പോലീസ് പിടിയിൽ

ആലപ്പുഴ : കുത്തിയതോട്ടിൽ നടുറോഡിൽ  യുവതിയോട്  ലൈംഗികാതിക്രമം കാട്ടി  കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിലായി . ചേർത്തല മുൻസിപ്പാലിറ്റി 30 ൽ ആലുങ്കൽ വെളി...

കത്തികരിഞ്ഞ മൃതദേഹം : മരിച്ചത് പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി

പ്രതീകാത്മായ ചിത്രം വയനാട്: കമ്പളക്കാട് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണ് മരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി...

കൊല്ലത്ത് പോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

കൊല്ലം : കുളത്തൂപ്പുഴയില്‍ നാടന്‍ പോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഭാരതീപുരം സ്വദേശികളായ മാഹീന്‍(56), ശിവനേശന്‍ (48), ആയൂര്‍ അമ്പലമുക്ക് സ്വദേശി ഉണ്ണി (42) എന്നിവര്‍ക്കാണ് പരിക്ക്...

മണ്ണാർക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ

പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരൻ ജീവനൊടുക്കി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ്വാനാണ് മരിച്ചത്. മണ്ണാർക്കാട് ഡിഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്വാൻ. മണലടി...

വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീപിടിച്ചു

കോട്ടയം ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. മഹാരാഷ്ട്ര സ്വദേശികളായ വിനോദ സഞ്ചാരികൾ യാത്ര ചെയ്ത വാഹനത്തിനാണ് തീപിടിച്ചത്.മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര മധ്യേ ഏറ്റുമാനൂർ നീണ്ടൂർ...