കക്കാടംപൊയിലിലെ റിസോർട്ടിലെ നിർമാണങ്ങൾ പൊളിക്കാൻ നടപടി; അൻവറിനെതിരെ പൂട്ടാൻ ഉറച്ച് സർക്കാർ
കോഴിക്കോട്∙ മുഖ്യമന്ത്രിക്കും സിപിഎമ്മിനും അനഭിമതനായതോടെ പി.വി.അൻവർ എംഎൽഎയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി സർക്കാർ. കക്കാടംപൊയിലിൽ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പി.വി.ആർ.നാച്വറോ റിസോർട്ടിൽ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത്...
