Local News

ആലപ്പുഴോത്സവം സീസൺ 4 സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു ആലപ്പുഴ ജില്ലാ പ്രവാസി സമാജം

2024 സെപ്റ്റംബർ 15 തിരുവോണനാളിൽ ഞായറാഴ്ച ഷാർജ സഫാരി മാളിൽ വച്ച് നടക്കുന്ന ആലപ്പുഴോത്സവം സീസൺ 4 വിജയത്തിനായിഖുസൈസിൽ അൽസാജ് റസ്റ്റോറന്റിൽ കൂടിയ പൊതുയോഗം വിവിധ കമ്മറ്റികൾ...

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ; കെ.സി. വേണുഗോപാൽ

തിരുവനന്തപുരം : ആരവങ്ങള്‍ക്കൊപ്പം ഒഴുകിനടന്ന്, ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ കേരളത്തിനു നഷ്ടപ്പെട്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി....

ജാമ്യത്തിലിറങ്ങി പ്രതാപൻ തുടങ്ങിയത് ഹൈറിച്ച്

തൃശൂർ : സാമ്പത്തിക തട്ടിപ്പു കേസിൽ ഒരിക്കൽ ജയിലിൽ പോയ കമ്പനി ഉടമ വീണ്ടും നിക്ഷേപകർ വിശ്വസിച്ചതെന്തുകൊണ്ട് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഹൈറിച്ച് മാനേജിങ് ഡയറക്ടർ...

തോരാമഴയിൽ കേരളം

തിരുവനന്തപുരം : മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ മഞ്ഞ...

16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ട് പൊലീസുകാരൻ അറസ്റ്റിൽ

പാലക്കാട് : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ...

ഇതാണ് കണ്ണൂരിലെ നിധി

തളിപ്പറമ്പ് : ശ്രീകണ്ഠപുരം പരിപ്പായിയിൽനിന്നു കിട്ടിയ നിധിശേഖരം 1659 മുതൽ 1826 വരെയുള്ള കാലഘട്ടത്തിലേതെന്നു പരിശോധനയിൽ തെളിഞ്ഞു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫിസർ ഇൻ ചാർ‌ജ്...

മാറിൻ അസൂറിൽ നിന്ന് വിഴിഞ്ഞത്ത് ഇറക്കിയത് 338 കണ്ടെയ്​നറുകൾ

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ കപ്പലായ മാറിന്‍ അസൂര്‍ തീരം വിട്ടു. മാറിന്‍ അസൂറില്‍ നിന്നു 338 കണ്ടെയ്‌നറുകളാണ്...

മാലിന്യങ്ങൾ ജീവഹാനിക്കിടയാക്കുന്ന കുറ്റകൃത്യം

കോട്ടയം : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ രക്തസാക്ഷിയായ ശുചീകരണ തൊഴിലാളി ജോയിയെ ഓർമിക്കാൻ ‘ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ്’ പദ്ധതിയുമായി മീനച്ചിൽ നദീസംരക്ഷണ സമിതി. ജോയ് എന്ന...

പാലക്കാട് സർക്കാർ ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു. ചികിത്സക്കായി മകളുമൊത്ത് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിക്കാണ് പാമ്പുകടിയേറ്റത്.രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ...

തിരുവനന്തപുരം വിമാനത്താവളം ശുചീകരിക്കാൻ റോബട്ട്

തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി വിമാനത്താവളം വൃത്തിയാക്കാൻ റോബട്ട് ഇറങ്ങുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കനാൽ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനും റോബട്ടിനെ വാങ്ങുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ...