കണ്ണൂർ എഡിഎം ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ; അഴിമതി ആരോപണം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂർ∙ അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. നവീനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത്...
