‘നാടുവിട്ടത് മാനസികപ്രയാസം മൂലം’: കാണാതായ ഡപ്യൂട്ടി തഹസിൽദാർ കർണാടകയിൽ?, ഭാര്യയെ വിളിച്ചു
മലപ്പുറം∙ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി.ബി.ചാലിബിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. കാണാതായ പി.ബി. ചാലിബ് രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു...
