മഹാരാഷ്ട്ര സ്വദേശികളായ സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍
കൂത്തുപറമ്പ്(കണ്ണൂര്‍): മഹാരാഷ്ട്ര സ്വദേശികളായ സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. പുല്‍പ്പള്ളി കല്ലേരിക്കരയിലെ സുജിത്തിനെ(29)യാണ് മുത്തങ്ങയില്‍ കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ കെ.വി.ഹരിക്കുട്ടനും സംഘവും അറസ്റ്റ് ചെയ്തത്....