Local News

സൈബർതട്ടിപ്പ് സംഘത്തിലെ പ്രധാനി ഭോപ്പാലിൽ പിടിയിൽ

പത്തനംതിട്ട: സൈബർതട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ. 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പു നടത്തിയ പ്രതിയെ ഭോപ്പാലിൽ നിന്നാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. മേയ്...

രാവിലെ അടുക്കളയിൽ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് 7 അടി നീളമുള്ള രാജവെമ്പാല

കണ്ണൂർ : രാവിലെ അടുക്കളയിൽ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് ഏഴ് അടിയോളം നീളമുള്ള രാജവെമ്പാല. ചെറുവാഞ്ചേരി - കൈതച്ചാൽ അനി നിവാസിൽ അനീഷിൻ്റെ വീടിൻ്റെ അടുക്കളയിലാണ്...

ജാതിവ്യവസ്ഥയെ ന്യായീകരിച്ച് ആർഎസ്എസ് അനുകൂല വാരികയായ പാഞ്ചജന്യം

മുംബൈ : ജാതിവ്യവസ്ഥയെ ന്യായീകരിച്ച് ആർഎസ്എസ് അനുകൂല വാരികയായ പാഞ്ചജന്യം. ഇന്ത്യൻ സമൂഹത്തെ ഐക്യത്തോടെ നിർത്തുന്ന ഘടകമായിരുന്നു ജാതിവ്യവസ്ഥയെന്നു പാഞ്ചജന്യത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. ‘‘ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ...

നാട് മുഴുവന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മനമുരുകി കഴിയുമ്പോള്‍ വിലങ്ങാട് വീണ്ടും മോഷണം

കോഴിക്കോട് : നാട് മുഴുവന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മനമുരുകി കഴിയുമ്പോള്‍ ആ സാഹചര്യം പോലും ചൂഷണം ചെയ്യുന്ന മോഷ്ടാക്കള്‍ നാട്ടുകാര്‍ക്ക് ഇരട്ടി ദുരിതമാകുന്നു. ചൂരല്‍മലയിലെ ദുരന്തത്തിന് ഇരയായ...

സുരക്ഷാ പരിശോധന കൂട്ടിയതോടെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻതിരക്ക്

കൊച്ചി : സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ടനിര. ഡ‍ിജി യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളമാണ് കൊച്ചിയിലേതെങ്കിലും നീണ്ട ക്യൂ ആണെന്ന് യാത്രക്കാർ...

മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി മരണപ്പെട്ടു

മലപ്പുറം : മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ മന്ത്രിയാണ്. തിരൂരങ്ങാടി, താനൂർ എംഎൽഎ ആയിരുന്നു....

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മലപ്പുറം : മലപ്പുറം മൂത്തേടം പാലാങ്കരയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശിയായ ഷഫീഖ് മോൻ എന്ന ബാവ (34)യാണ് മരിച്ചത്....

കോട്ടയം നഗരസഭയില്‍ പെൻഷൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്ത സംഭവം

കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ വൈക്കം നഗരസഭയിലെ ക്ലാര്‍ക്കായ അഖില്‍ സി. വര്‍ഗീസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു

കല്പറ്റ: ദുരന്തമേഖലയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ സമഗ്രമായ പുനരധിവാസത്തിനും നാടിന്റെ വികസനാവശ്യങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്. നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കരുതല്‍ കാക്കുകയാണ്...

11 മാസം പ്രായമായ സ്വന്തംകുഞ്ഞിനെകൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതി കഞ്ചാവുമായി അറസ്റ്റിൽ

കരിവെള്ളൂർ (കണ്ണൂർ): ആണൂരിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം...