Local News

സിപിഎം കരുനാഗപ്പള്ളി തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

  കരുനാഗപ്പള്ളി. മാറ്റിവച്ച ശേഷം നടത്തിയ സിപിഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ഉണ്ടായത്.ബാർ മുതലാളിയെയും , കുബേര...

കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി ഇല്ല

  ന്യുഡൽഹി: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഇല്ലെന്ന് കേന്ദ്രം. നോൺ മെട്രോ നഗരങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ...

നവീൻ ബാബുവിൻ്റെ മരണം : CBI അന്യേഷണം വേണ്ട – CPM

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോടോപ്പമാണ് പാർട്ടി എന്ന് പറഞ്ഞ CPMസംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ,  സിബിഐ അന്വേഷണം  വേണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ അംഗീകരിക്കുന്നില്ല. " സിബിഐ...

സാമൂഹ്യസുരക്ഷാ പെൻഷനിൽ കൊള്ള / വാങ്ങിയവരിൽ 1458 സർക്കാർ ഉദ്യോഗസ്ഥർ

  തിരുവനന്തപുരം: ഇൻഫർമേഷൻ കേരളമിഷൻ്റെ പരിശോധനയിൽ 1458ലധികം പേർ അനധികൃതമായി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിവരുന്നതായി കണ്ടെത്തി. ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരാണ് ഇവരിൽ പലരും....

സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

  കൊല്ലം:കരുനാഗപ്പള്ളി , തൊടിയൂരിൽ നടന്ന സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി .ഔദ്യോഗിക പാനലിനെ അംഗീകരിക്കാൻ വിമുഖതയുള്ള ഒരു വിഭാഗം നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് മാറിയത് .ഔദ്യോഗിക...

മാധ്യമങ്ങളെ വെറുതെ വിടില്ല: കെ.സുരേന്ദ്രൻ

  തിരുവനന്തപുരം: ബിജെപിക്കെതിരെ മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുന്നുഎന്നവർത്തിച്ച്‌ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . കള്ള വാർത്തകൾ കൊടുക്കുന്നവർ ഏതു കൊമ്പത്തുള്ളവരായാലും വെറുതെ വിടില്ല എന്നും സുരേന്ദ്രൻ ഭീഷണി...

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന: കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പിടിയിൽ. ഇടപ്പള്ളി ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ...

നവീൻ ബാബു മരണം : CBI ആവശ്യമില്ല , SITയുടെ അന്യേഷണം തുടരട്ടെയെന്ന് കോടതി

  തിരുവനന്തപുരം: ADM നവീൻ ബാബുവിൻ്റെ അന്യേഷണത്തിൽ സിബിഐ അന്യേഷിക്കണം എന്ന കുടുംബത്തിൻ്റെ ആവശ്യം കോടതി തള്ളി. അന്വേഷണം എസ്.ഐ.ടി (special investigation team) തുടരട്ടെ എന്നു...

ഭരണഘടനാ വിരുദ്ധപരാമർശം :സർക്കാർ ഒളിച്ചുകളി നടത്തുന്നു.

  തിരുവനന്തപുരം: സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധപരാമർശത്തിൽ സർക്കാറിന്റെ ഒളിച്ചുകളി തുടരുന്നു.ഹൈക്കോടതി നിർദ്ദേശിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇനിയും സർക്കാർ തീരുമാനമെടുത്തിട്ടില്ല.കോടതി ഉത്തരവ് വന്നു ഒരാഴ്ച കഴിഞ്ഞിട്ടും അന്യേഷണ...

കണ്‍മുന്നിൽ കുഴഞ്ഞു വീണിട്ടും സഹപ്രവർത്തകനെ തിരിഞ്ഞുനോക്കിയില്ല; SHOയ്ക്ക് സ്ഥലം മാറ്റം.

  തൃശൂർ: പൊലീസുകാരൻ സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി.തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്‍എച്ച്ഒ കെജി...