Local News

മൺത്തിട്ട ഇടിഞ്ഞ് അഞ്ചുദിവസം പ്രായമായ കന്നുകുട്ടി മണ്ണിനടിയിലായി

അരുവിക്കര : മൺത്തിട്ട ഇടിഞ്ഞ് അഞ്ചുദിവസം പ്രായമായ കന്നുകുട്ടി മണ്ണിനടിയിലായി. വീട്ടുകാർ അവസരോചിതമായി ഇടപ്പെട്ടതിനാൽ കന്നുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. അരുവിക്കര മുളയറ കരിക്കകത്ത് പുത്തൻവീട്ടിൽ സി. സണ്ണി(58)യുടെ...

കപ്പലിൽ തുടരേണ്ടിവന്ന ജീവനക്കാർ കരയിലിറങ്ങി

വിഴിഞ്ഞം : 150 ദിവസത്തോളമായി കപ്പലിൽ തുടരേണ്ടിവന്ന ജീവനക്കാർ കരയിലിറങ്ങി. കൊച്ചിക്കു സമീപം കടലിൽമുങ്ങിയ എംഎസ്‌സി എൽസ-3 കപ്പലിന്റെ നഷ്ടപരിഹാരക്കേസിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ...

തലസ്ഥാനം കുരുങ്ങി. വീർപ്പുമുട്ടി ജനങ്ങൾ

തിരുവനന്തപുരം : തലസ്ഥാനം കുരുങ്ങി. വീർപ്പുമുട്ടി ജനങ്ങൾ. സെക്രട്ടേറിയറ്റ് ഉപരോധത്തോടനുബന്ധിച്ച് നഗരത്തിൽ രാവിലെ മുതൽ അനുഭവപ്പെട്ടത് രൂക്ഷമായ ഗതാഗതക്കുരുക്ക്. കന്റോൺമെന്റ് ഗേറ്റ് ഒഴികെ സെക്രട്ടേറിയറ്റിന്റെ മറ്റ് മൂന്ന്...

അടിമാലിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി

അടിമാലി: ഇടുക്കി അടിമാലി ദേശീയ പാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. അടിമാലി ലക്ഷംവീട് ഉന്നതിയിലാണ് സംഭവം. മൂന്ന് വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഒരു കുടുംബത്തിലെ രണ്ട് പേർ...

ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു

കോട്ടയം : ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു. ഒക്ടോബർ 29 ബുധനാഴ്ചയാണ് സംസ്ഥാന വ്യാപക പണിമുടക്ക് നടക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ ജീവനക്കാർക്ക്...

പാക്കിൽ കവലയിൽ അങ്കണവാടിയ്ക്ക് തറക്കല്ലിട്ടു

കോട്ടയം : നഗരസഭ 33-ാം വാർഡിൽ പാക്കിൽ കവലയിൽ അങ്കണവാടിയ്ക്ക് തറക്കല്ലിട്ടു. 20 ലക്ഷം രൂപ മുടക്കിയാണ് അംഗനവാടി നിർമ്മിക്കുന്നത്. പാക്കിൽ കവലയിലെ 101 ആം നമ്പർ...

ഡോ. പി.എസ് ഷാജഹാന് പ്രൊഫ ജെ.എസ്. സത്യദാസ് സ്മാരക ഒറേഷൻ പുരസ്ക്കാരം

കോട്ടയം: കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ ജി.എം.സി.ടി.എ ) ഈ വർഷത്തെ പ്രൊഫ.ജെ.എസ്. സത്യ ദാസ് സ്മാരക ഒറേഷൻ പുരസ്ക്കാരത്തിനു ആലപ്പുഴ മെഡിക്കൽ...

കോട്ടയം നഗരമധ്യത്തിലെ സ്‌റ്റേഷനറി കടയിൽ മോഷണം.

കോട്ടയം: നഗരമധ്യത്തിലെ സ്‌റ്റേഷനറി കടയിൽ മോഷണം. കടയുടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന കാൽ ലക്ഷം രൂപ മോഷണം പോയി. നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ടി.കെ ട്രേഡിംങിലാണ് മോഷണം നടന്നത്....

യൂത്ത് ഫ്രണ്ട് എം. നേതാവ് റെനീഷ് കാരിമറ്റത്തിന് എതിരെ നടപടിയെടുത്ത് യൂത്ത് ഫ്രണ്ട് എം

കോട്ടയം: ഗാന്ധിനഗറിലെ ക്വട്ടേഷൻ ആക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ട കേരള കോൺഗ്രസിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എം. നേതാവ് റെനീഷ് കാരിമറ്റത്തിന് എതിരെ നടപടിയെടുത്ത് യൂത്ത് ഫ്രണ്ട്...

ഫ്രഷ്കട്ട് സംഘർഷം: ഒരാൾകൂടെ അറസ്റ്റിൽ

കോഴിക്കോട് : ഫ്രഷ് കട്ടിനെതിരായ സമരം സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. താമരശ്ശേരി വാവാട് സ്വദേശിയായ ഷഫീഖിനെയാണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍...