Local News

കൊല്ലം കലക്ട്രേറ്റ് സ്‌ഫോടനക്കേസ് /മൂന്നു പ്രതികൾക്ക് ജീവപര്യന്തം

  കൊല്ലം: കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ മൂന്നു പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ...

വിതരണം ചെയ്ത ഭക്ഷ്യ വസ്തുക്കളിൽ പുഴു / മേപ്പാടി പഞ്ചായത്തിന് വീണ്ടും ദുരിതം

  വയനാട് : മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്‌ത 'കിറ്റ് ' ഉപയോഗ ശൂന്യമെന്ന് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർ .ഉപയോഗ ശൂന്യമായ വസ്ത്രങ്ങളും പുഴു അരിക്കുന്ന ഭക്ഷ്യവസ്‌തുക്കളുമാണ്  ' ...

നഗ്ന വിഡിയോ ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണി; വ്യാപാരിയെ പെൺകെണിയിലാക്കി യുവതി തട്ടിയത് 2.5 കോടി

തൃശൂർ ∙ ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂരിലെ വ്യാപാരിയെ പെൺകെണിയിലാക്കി യുവതി തട്ടിയെടുത്തത് 2.5 കോടി. ഭർത്താവിന്റെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി...

പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി : സച്ചിദാനന്ദന്‍

  · പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. FACE BOOK...

‘നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്; ഒരു രൂപ അതിലുണ്ടെങ്കിൽ പ്രചാരണം നിർത്താം’: രാഹുൽ മാങ്കൂട്ടത്തിൽ

  പാലക്കാട്∙ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനാണ് ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നതെന്ന ആരോപണം നിഷേധിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഫെനി മുറിയിൽ...

‘ഹേമ കമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലീസ് ഏറ്റെടുത്തു; റെയ്ഡിന് പിന്നിൽ എം.ബി.രാജേഷ്’

  കോഴിക്കോട്∙  പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി എം.ബി. രാജേഷ് ആണെന്നും റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട്...

അർധരാത്രിയിലെ റെയ്ഡിന് പിന്നാലെ ഹോട്ടലിൽ വീണ്ടും പരിശോധന; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും

  പാലക്കാട്∙  ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പരിശോധന നടത്തിയ പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തുന്നു. സംഭവ സ്ഥലത്തെ സിസിടിവി...

അർധരാത്രിയിലെ റെയ്ഡ്: എസ്പി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോൺഗ്രസ്, ഉന്തുംതള്ളും

പാലക്കാട്∙  വനിതാ നേതാക്കൾ താമസിച്ച മുറിയിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. യുഡിഎഫ് എംപിമാരും എംഎൽഎമാരും മുതിർന്ന...

പാലക്കാട് ഹോട്ടലിൽ വീണ്ടും പരിശോധന : കള്ളപ്പണം എത്തിയതിന് തെളിവുണ്ടെന്ന് എംവി ഗോവിന്ദൻ

  പാലക്കാട് : ഇന്നലെ രാത്രി 12 മണിമുതൽ നടത്തിയ പോലീസ് പരിശോധനയിലൂടെ നാടകീയസംഭവങ്ങൾക്ക് അരങ്ങൊരുക്കിയ കെപിഎം റീജൻസി ഹോട്ടലിൽ വീണ്ടും പരിശോധനയുമായി കേരളപോലീസ്.ഹോട്ടലിലെ എല്ലാ മുറികളും...

യാത്രക്കാരുടെ പരാതി; ഹോട്ടലുകളുടെ അംഗീകരിച്ച പട്ടിക തയാറാക്കി കെഎസ്ആര്‍ടിസി

  തിരുവനന്തപുരം∙  കെഎസ്ആര്‍ടിസി യാത്രയ്ക്കിടയില്‍ ബസ് നിര്‍ത്തുന്ന സ്ഥലങ്ങളിലെ വിവിധ ഹോട്ടലുകളില്‍നിന്നു ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചും സര്‍വീസിനെക്കുറിച്ചും യാത്രക്കാരില്‍നിന്നു നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഹോട്ടലുകളുടെ അംഗീകരിച്ച പട്ടിക...