Local News

താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം

കൽപറ്റ : താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം. രാവിലെ 6:45 ഓടെയാണ് ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനുമിടയിലായി വയനാട് ഭാഗത്തേക്ക് പോകുന്ന കാറിനു തീപിടിച്ചത്....

വയനാട്ടിൽ മാവോയിസ്റ്റുകള്‍ക്കെതിരെ പോസ്റ്ററുകള്‍

മാനന്തവാടി : വയനാട് തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍. മക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ജങ്ഷനിലെ കടകളിലെ ഭിത്തികളിലുമാണ് രാവിലെയോടെ പോസ്റ്ററുകള്‍ കണ്ടത്. ‘മാവോയിസം നാടിനെ ബാധിക്കുന്ന...

കേരളത്തിൽ ബിജെപി വോട്ട് ചോർത്തുന്നു; എം.എ.ബേബി

തിരുവനന്തപുരം : സിപിഎമ്മിൽനിന്നും മറ്റു പാർട്ടികളിൽനിന്നും ബിജെപി കേരളത്തിൽപോലും വോട്ടു ചോർത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്നു പിബി അംഗം എം.എ.ബേബി. 2014നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുവിഹിതം ഇരട്ടിയായി. ഈ പ്രവണത...

കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം

രാമനാട്ടുകര : കോഴിക്കോട് നഗരത്തിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം. ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. ജീവനക്കാരുടെ ഇടപെടൽ മൂലം മോഷണം തടയാനായി. പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം....

കെഎസ്ഇബിയുടെ അനാസ്ഥ കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള ചതുപ്പില്‍ സലാമിനെ...

തിരുവനന്തപുരത്ത് ഗുണ്ടാസംഘട്ടനം, ബോംബേറ് ; കാപ്പ കേസിലെ പ്രതികളായ രണ്ടു പേർക്ക് പരുക്ക്

തിരുവനന്തപുരം: കഴക്കൂട്ടം നെഹ്റു ജംക്‌ഷനിൽ നടന്ന ബോംബേറിൽ രണ്ടു പേർക്ക് പരുക്കേറ്റു. കാപ്പ കേസിലെ പ്രതികളായ അഖിൽ (23), വിവേക് (27) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 11 മണിയോടെ...

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി; സിപിഎം യുവ നേതാവിനെതിരെ അന്വേഷണം.

തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയതായി ആരോപണം. കോഴിക്കോട്ടെ യുവ നേതാവിന് എതിരെയാണ് പരാതി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ...

റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി; സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടു.

കോഴിക്കോട്∙ കെഎസ്ഇബി സെക്ഷൻ ഓഫിസ് അക്രമിച്ചതിന് പിന്നാലെ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച...

ഒന്നര വയസുകാരി കിണറ്റിൽ വീണു മരിച്ച നിലയിൽ; മരിച്ചത് തൃശൂർ വെള്ളറക്കാട് സ്വദേശികളുടെ മകൾ അമയ.

വെള്ളറക്കാട് (തൃശൂർ)∙ ചിറമനെങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകൾ അമയയാണ്...

മാളങ്ങളിലും കുറ്റിക്കാട്ടിലും ഒളിച്ചിരിക്കും, പിടിച്ചാൽ ജയിൽ ചാടും; പൊലീസിന് തലവേദനയായി വിഷ്ണു.

ആലപ്പുഴ ∙ നിരവധി കേസുകളിലെ പ്രതി. കുറ്റിക്കാട്ടിലും മാളങ്ങളിലും വരെ ഒളിച്ചിരിക്കും. പിടിക്കപ്പെട്ടാൽ ജയിൽ ചാടും, പൊലീസിന്റെ കയ്യിൽ നിന്നു രക്ഷപ്പെടും. കോടതിയിൽ ഹാജരാക്കാൻ ജയിലിൽ നിന്നു...