വീടിനുള്ളിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി: തടയാൻ ശ്രമിച്ച സഹോദരനു പരുക്ക്
ബോവിക്കാനം ∙ വീടിനുള്ളിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുളിയാർ പൊവ്വൽ ബെഞ്ച്കോടതിയിലെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ...