Local News

സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാറിന് തിരിച്ചടി / പരിശോധനയിൽ ന്യുനതകൾ കണ്ടെത്തി

    തിരുവനന്തപുരം/ ന്യുഡൽഹി : സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാറിന് തിരിച്ചടി.റെയിൽവേ മന്ത്രാലയത്തിന്റെ പരിശോധനയിൽ പരിശോധനയിൽ ന്യുനതകൾ കണ്ടെത്തിയതിനെ തുടർന്ന് ഡിപിആർ കേന്ദ്ര റെയിൽവേ...

ഹെലി ടൂറിസ നയം അംഗീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഹെലി ടൂറിസ നയം അംഗീകരിച്ചു .തീരുമാനം മന്ത്രിസഭ യോഗത്തിൽ. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ചതാണ്...

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേയും യുആര്‍ പ്രദീപിന്‍റെയും സത്യപ്രതിജ്ഞ നടന്നു

  തിരുവനന്തപുരം :പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യുആര്‍ പ്രദീപ് എന്നിവർ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്‌തു . നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കര നാരായണന്‍...

ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരമർദനം: യുവാവ് മരിച്ചു

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞു...

ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും....

കാർ തടഞ്ഞു യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച്തീകൊളുത്തി കൊലപ്പെടുത്തി

  കൊല്ലം: കൊല്ലം ചെമ്മാമുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ച് യുവതിയെ തീ കൊളുത്തിക്കൊന്നു . കൊല്ലപ്പെട്ടത് കൊട്ടിയം സ്വദേശി അനില (44 ). അനിലയോടൊപ്പമുണ്ടായിരുന്ന...

യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് SFI യുടെ ക്രൂര മർദ്ദനം

  തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനം . നാല് SFI പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോൺമെന്റ് പോലീസ് കേസെടുത്തു .അമൽ ,മിഥുൻ...

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടരവയസ്സുകാരിക്ക് പീഡനം / 3 ആയമാർ അറസ്റ്റിൽ

  തിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ചകാരണത്താൽ രണ്ടരവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശിശു ക്ഷേമ സമിതിജീവനക്കാരെ തിരുവനന്തപുരം മ്യുസിയം പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്‌തു .5 വർഷമായി...

ഒരു വിക്കറ്റുകൂടി…! മധു മുല്ലശേരി ബിജെപിയിൽ

  തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേർന്നു. . ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി...

നവീൻ ബാബു മരണം : കണ്ണൂർ കളക്റ്റർക്കും ടിവി പ്രശാന്തനും നോട്ടീസ്

കണ്ണൂർ : കണ്ണൂർ എഡിഎം നവീനബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ,തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജി പരിഗണിക്കവെ കണ്ണൂർ കളക്റ്റർക്കും ടിവി പ്രശാന്തനും നോട്ടീസ് അയക്കാൻ കണ്ണൂർ ജൂഡിഷ്യൽ...