ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു
കണ്ണൂർ: കണ്ണൂരില്‍ ഓടുന്ന ട്രെയിനിന് അടിയില്‍ പെട്ട് കുമ്പിട്ടു കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അതാരാണെന്ന് അന്വേഷിച്ച് കമന്റുകളുടെ പ്രവാഹമായിരുന്നു....
