Local News

വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു

കല്പറ്റ: ദുരന്തമേഖലയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ സമഗ്രമായ പുനരധിവാസത്തിനും നാടിന്റെ വികസനാവശ്യങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്. നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കരുതല്‍ കാക്കുകയാണ്...

11 മാസം പ്രായമായ സ്വന്തംകുഞ്ഞിനെകൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതി കഞ്ചാവുമായി അറസ്റ്റിൽ

കരിവെള്ളൂർ (കണ്ണൂർ): ആണൂരിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം...

വയനാട്ടിൽ ഭൂമികുലുക്കമെന്ന് സംശയം

കല്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍...

വയനാട് ഉരുൾപൊട്ടൽ:വനമേഖലയിൽനിന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ റിപ്പണിനോട് ചേർന്ന വനമേഖലയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. സൂചിപ്പാറ,...

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ പരിശോധന

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണൽ ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേരളത്തിൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്...

കേരള പോലീസിൻറെ ഡി-ഡാഡ് ഡിജിറ്റൽ വലയിൽ കുരുങ്ങിയ 385 കുട്ടികളെ മുക്തരാക്കി

കണ്ണൂർ: കേരള പോലീസിന്റെ ഡിജിറ്റൽ ഡി അഡിക്‌ഷൻ (ഡി-ഡാഡ്‌) പദ്ധതി മുഖേന 15 മാസത്തിനിടെ 385 കുട്ടികളെ മൊബൈൽ, ഇന്റർനെറ്റ് അമിത ഉപയോഗത്തിൽനിന്ന് മുക്തരാക്കി. ഇതുവരെ 613...

വയനാട്ടിൽ നരേന്ദ്രമോദിയുടെ സന്ദര്‍ശനം;സുരക്ഷാ ക്രമീകരണത്തിനുവേണ്ടി ജനകീയ തിരച്ചിൽ പരിമിതപ്പെടുത്തി

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ 11-ാം ദിവസവും തിരച്ചിൽ തുടരുന്നു. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സാധാരണ തിരച്ചിന് പുറമെ, ജനകീയപങ്കാളിത്തത്തോടെ വെള്ളിയാഴ്ച പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ...

ഉത്ര വധക്കേസിൽ നാലാം പ്രതിക്ക് വിദേശത്തു പോകാൻ അനുമതി

കൊല്ലം : ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കർശന ഉപാധികളോടെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്...

വ്യാജ കുറ്റപത്രം: കരുനാഗപ്പള്ളി ഇൻസ്പെക്ടറെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി

രഞ്ജിത്ത് രാജതുളസി കരുനാഗപ്പള്ളി: നടന്നിട്ടില്ലാത്ത സംഭവത്തിന് ക്രിമിനൽ കേസിലെ പ്രതികളെ ഉപയോഗിച്ച് ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഏ. നിസാമുദീനും സംഘവും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി...

ഏഴാം ക്ലാസ് വിദ്യാർഥിനി ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണുമരിച്ചു

കോട്ടയം: കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര...