തൃത്താലയിൽ നി൪മാണത്തിലിരിക്കുന്ന വീടിന്‍റെ വയറിങ്ങും സ്വിച്ചുകളും ഊരി 1.5 ലക്ഷത്തിന്‍റെ മോഷണം
തൃത്താല : പാലക്കാട് തൃത്താലയിൽ നി൪മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. പുതുതായി നിർമ്മിക്കുന്ന വീടിന്‍റെ വയറിങ്ങിനായി ഉപയോഗിച്ച കേബിളുകളും ഇലക്ട്രിക് ഉപകരണങ്ങളുമാണ് മോഷണം പോയത്. പുലർച്ചെ നടന്ന മോഷണം...