കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി പ്രതിഷേധാർഹം : AISF
തിരുവനന്തപുരം:കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി അംഗീകരിക്കില്ലാ എന്നും പ്രതിഷേധിക്കുന്നവരെ വില ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ AISF. മലപ്പുറം തിരുനാവായ നാവാമുകുന്ദ...
