യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചു, കരയാത്തതിന് വീണ്ടും മർദനം; ഒളിവിൽ പോയ അധ്യാപികയെ കണ്ടെത്താനായില്ല
തൃശൂർ∙ യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ...