ക്യാംപ് കഴിഞ്ഞു, നെഞ്ചിൽ തീയുമായി അവർ മടങ്ങി;‘നന്മനിറഞ്ഞ മനുഷ്യർക്ക് സ്നേഹം നിറഞ്ഞ നന്ദി’
മേപ്പാടി∙ ‘നാടിനെ ബാധിച്ച മഹാദുരന്തത്തിൽ ഞങ്ങൾക്കൊപ്പം നിന്ന ഈ സ്കൂളും ഇവിടെയുള്ള നന്മനിറഞ്ഞ കുറേ മനുഷ്യരോടും ഒറ്റ വാക്കിൽ നന്ദി പറഞ്ഞാൽ തീരില്ല, എങ്കിലും ഒരുപാട് സ്നേഹം...