ആലപ്പുഴയിൽ ഭർതൃവീട്ടിൽ നവവധുവിന്‍റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം
കായംകുളം : ആലപ്പുഴയിൽ ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം. ഇരുപത്തിരണ്ടുകാരി ആസിയ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം പെൺകുട്ടിയുടേത്...