‘പ്രശാന്തന് സര്ക്കാര് ഉദ്യോഗസ്ഥന് അല്ല, പുറത്താക്കും; അന്വേഷണം നടത്തും’: നിലപാട് കടുപ്പിച്ച് വീണാ ജോർജ്
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും. പരിയാരം മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായ പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പ് ആരംഭിച്ചതിനെക്കുറിച്ചാണ്...