‘കുറ്റവും ശിക്ഷയും’ റേഡിയോ നാടകം നാളെമുതൽ
തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ എഴുപത്തി അഞ്ചാംവാർഷികാഘോഷത്തോടനുബന്ധിച്ച് ഫിയോദർ ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' നോവൽ തുടർ നാടകമായി പ്രക്ഷേപണം ചെയ്യുന്നു.എഴുത്തുകാരൻ ഡോ.എം. രാജീവ്കുമാറാണ് റേഡിയോ രൂപാന്തരം...