കഞ്ചാവ് കേസ് : പറഞ്ഞതിന് ന്യായീകരണവുമായി കേരളത്തിന്റെ സാംസ്കാരിക മന്ത്രി
തിരുവനന്തപുരം: പറഞ്ഞതിനെ ന്യായീകരിച്ചും മലക്കം മറിഞ്ഞും കേരളത്തിന്റെ സാംസ്‌കാരിക -യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ.ലഹരിയെ പ്രോത്സാഹിപ്പിക്കാൻ അല്ല ഞാൻ ഉദ്ദേശിച്ചത്. ഇതൊക്കെ നിർത്തണം എന്ന്...
