Local News

ആൺസുഹൃത്തിൻ്റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു

എറണാകുളം : ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്‍റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. പോക്‌സോ കേസ് അതിജീവിതയായ 19കാരിയെ വീടിനുള്ളില്‍ അവശനിലയില്‍...

11 കാരിയെ പീഡിപ്പിച്ച 32കാരനായ ബന്ധുവിന് 78 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം: ബന്ധുവായ 11 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ 32 കാരന് 78 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി...

19 കാരിയോട് കാമുകൻ ചെയ്തത് ക്രൂരമായ പീഡനം

എറണാകുളം: ചോറ്റാനിക്കരയില്‍ 19 കാരിയായ പോക്സോ കേസ് അതിജീവിത നേരിട്ടത് ക്രൂരമർദ്ദനവും ലൈംഗിക പീഡനവുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയും സുഹൃത്തുമായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ യുവതിയുടെ വീട്ടിലെത്തിച്ച്...

ബാലരാമപുരം സംഭവം : കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മാവൻ തന്നെ!

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസ്സുകാരി ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ...

സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാട് : ഹൈക്കോടതിയിൽ ED

എറണാകുളം: സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് ഇഡി. 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആർ രജിസ്റ്റർ ചെയ്‌തതായും...

പോക്സോ കേസ് : നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പോക്സോ കേസിൽ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്. പൊലീസ്...

വാർത്തകൾ വ്യാജം: BDJS എൻഡിഎ വിടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി.

കൊല്ലം :BDJS എൻഡിഎ മുന്നണി വിടില്ലെന്നും  മുന്നണി ബന്ധത്തിൽ   തൃപ്തരാണെന്നും സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മുന്നണി വിടണമെന്ന് കോട്ടയത്തെ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു എന്നുള്ള വാർത്ത...

കുടുംബപ്രശ്‌നം :മൂന്നുപേർക്ക് ഗുരുതരമായി വെട്ടേറ്റു

കൊല്ലം: ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവാണ് മൂവരെയും വെട്ടിപരുക്കേൽപ്പിച്ചത്. ഭാര്യയും ഭർത്താവും തമ്മിലുള്ള...

“മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ആസൂത്രണം ചെയ്‌ത പദ്ധതി “

  തിരുവനന്തപുരം : എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചർച്ച ചെയ്‌ത്‌ തീരുമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മറ്റൊരു വകുപ്പുമായും ചർച്ച നടത്തിയിട്ടില്ല. മാറിയ...